കെംഡൽ ഷോട്ട് ഫയറർ ട്രെയിനിങ് ഫീസായി സ്വീകരിച്ച തുക മടക്കി നൽകുന്നതിന്റെ അറിയിപ്പ് –

2010-11  കാലഘട്ടത്തിൽ  ഷോട്ട് ഫയറർ ട്രെയിനിങ് ഫീസ് ഒടുക്കിയിട്ടുള്ളവർ ഇന്ന് മുതൽ  ഡിസംബർ 30,  2021  5 PM നകം  ബന്ധപ്പെട്ട രേഖകൾ സഹിതം  കെംഡൽ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ അവകാശപ്പെടാതെ ശേഷിക്കുന്ന തുക കെംഡൽ അക്കൗണ്ടിൽ വകയിരുത്തുന്നതാണ്.
Kerala state Mineral Development Corporation Limited (KEMDEL) was incorporated in June 1992. The main objectives to search for, discover, prospect, explore quarry, mine raise, exploit, beneficiate, process, manufacture, make merchantable, buy, sell, import, export, stock and deal in all minerals, mineral resources, ores, metals, rocks, fossil fuels, precious, ornamental and dimension stones and other mineral substances and all products obtained there from.

  • Prev
  • 1
  • Next

25 Thoughts on “Home”

Comments are closed.